വൈലോങ്ങരയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം

Share to

Perinthalmanna Radio
Date: 24-09-2024

അങ്ങാടിപ്പുറം: സ്കൂൾ കുട്ടികളുമായി വന്ന വാനും പുത്തനങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ബസും വൈലോങ്ങരയിൽ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടികളുടെ വാൻ കോട്ടയ്ക്കൽ റോഡിലേക്ക് തിരിയുന്നത് കണ്ടിട്ടും ബസ് നിർത്താതെ കയറിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ആർക്കും പരിക്കില്ല. കുറച്ചുസമയം ഈ ഭാഗത്ത് ഗതാഗത കുരുക്കുണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *