റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും; ഒക്ടോബറിലെ റേഷൻ വിതരണം 3 മുതൽ ആരംഭിക്കും

Share to

Perinthalmanna Radio
Date: 01-10-2024

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും. സെപ്റ്റംബറിലെ വിതരണം അവസാനിച്ചതിനെ തുടർന്നാണ് റോഷൻ കടകൾ ഇന്ന് അടച്ചിടുന്നത്. ഒക്ടോബർ മാസത്തിലേക്കുള്ള സ്റ്റോക്ക് ക്രമീകരണം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. നാളെ ഒക്റ്റോബർ 2 ഗാന്ധി ജയന്തി. പൊതു അവധി ആയതിനാൽ റോഷൻ കടകൾക്ക് എല്ലാം അവധിയായിരിക്കും. അവധിയും സ്റ്റോക്ക് ക്രമീകരണവും കഴിഞ്ഞ് ഒക്ടോബർ മാസത്തിലെ റോഷൻ വിതരണം തുടങ്ങന്നത് ഒക്ടോബർ 3 മുതൽ ആരംഭിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *