
Perinthalmanna Radio
Date: 01-10-2024
പെരിന്തൽമണ്ണ: മലപ്പുറത്തെ ഭീകരവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടകളെ സ്ഥിരീകരിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പെരിന്തൽമണ്ണയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പുലാമന്തോൾ സെക്രട്ടറി അലി മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ മുസ്തഫ പാറൽ, അലി താഴെക്കോട്, മുഹമ്മദലി അരക്കുപറമ്പ് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മുസ്തഫ പോത്തേങ്ങൽ സമാപന പ്രസംഗം നടത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
