പെരിന്തൽമണ്ണയിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തുടങ്ങി

Share to

Perinthalmanna Radio
Date: 13-10-2024

പെരിന്തൽമണ്ണ: നഗരസഭയിൽ പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തുടങ്ങി. 12.5 ലക്ഷം രൂപ ചെലവിൽ നഗരത്തിലും വാർഡുകളിലുമായി നാനൂറിലധികം തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്. നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്, കെ. ഉണ്ണിക്കൃഷ്ണൻ, നഗരസഭാംഗങ്ങളായ കെ. അജിത, സരോജ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, എൻജീനീയർ കെ. നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *