അങ്ങാടിപ്പുറത്ത് ഇന്ന് മുതൽ കുടിവെള്ള വിതരണം മുടങ്ങും

Share to

Perinthalmanna Radio
Date: 21-10-2024

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പഞ്ചായത്തിൽ അങ്ങാടിപ്പുറം ചെറുകുളമ്പ് റോഡിൽ പീടികപ്പടിയിൽ പൊതു മരാമത്ത് വകുപ്പിന്റെ അഴുക്കുചാൽ നിർമാണത്തോട് അനുബന്ധിച്ച് ജലവിതരണ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി അറ്റകുറ്റ പണികൾ ചെയേണ്ടതിനാൽ ഒക്ടോബർ 21,22,23,24,25 എന്നീ ദിവസങ്ങളിൽ അങ്ങാടിപ്പുറം പഞ്ചായത്തിൽ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലന്ന് പെരിന്തൽമണ്ണ വാട്ടർ അതോറിറ്റി അസി: എഞ്ചിനിയർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *