
Perinthalmanna Radio
Date: 22-10-2024
മേലാറ്റൂർ: മേലാറ്റൂര്‍ റെയില്‍വേ ഗേറ്റില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 24, 25 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ റോഡ് ഗതാഗതം നിരോധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മേലാറ്റൂര്‍- പട്ടിക്കാട്- പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍- ഇരിങ്ങാട്ടിരി- തുവ്വൂര്‍- പാണ്ടിക്കാട് വഴിയും പോക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
