
Perinthalmanna Radio
Date: 06-11-2024
പട്ടിക്കാട്: ഷൊർണൂർ- നിലമ്പൂർ റെയിൽപാതയ്‌ക്ക് ഇരുവശവും പട്ടിക്കാട് റെയിൽവേ ഗേറ്റ് മുതൽ സ്‌റ്റേഷൻ വരെ ഇടതൂർന്ന് വളർന്ന പൊന്തക്കാടുകൾ ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാർക്ക് കാഴ്‌ച മറയ്ക്കുന്നതായി പരാതി. റെയിൽ പാതയുടെ വശങ്ങളിലൂടെ ട്രെയിൻ കയറാൻ സ്‌റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്കും പൊന്തക്കാടുകൾ പ്രയാസം സൃഷ്‌ടിക്കുന്നു. ഇവ എത്രയും വേഗം വെട്ടിമാറ്റി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് പൊതു ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
