
Perinthalmanna Radio
Date: 27-12-2024
പെരിന്തൽമണ്ണ: ഇന്ന് മുതൽ ടാറിങ് പണി തുടങ്ങുന്നതിനാൽ ജോലി തീരുന്നത് വരെ പൂവ്വത്താണി പള്ളിക്കുന്ന് കാബ്രം റോഡ് പൂർണമായും അടച്ചിടും. കരിങ്കല്ലത്താണിയിൽ നിന്ന് മണ്ണാത്തിക്കടവ്, മാങ്ങോട്. ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂവ്വത്താണി ചെത്തല്ലൂർ മുറിയങ്കണ്ണി വെള്ളിനേഴി വഴി പോകണം മണ്ണാത്തിക്കടവ് പാലം വഴി കരിങ്കല്ലത്താണി ഭാഗത്തേക്കുള്ള വാഹനങ്ങൾ വെള്ളിനേഴി മുറിയങ്കണ്ണി ചെത്തല്ലൂർ പൂവ്വത്താണി വഴി തിരിഞ്ഞു പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
