പെരിന്തൽമണ്ണ നഗരസഭയുടെ ഹരിത പ്രഖ്യാപനം നടത്തി

Share to

Perinthalmanna Radio
Date: 01-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

പെരിന്തൽമണ്ണ : നഗരസഭയിലെ വിദ്യാലയങ്ങൾ, കലാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവ ഗ്രീൻപ്രോട്ടോക്കോൾ പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു.

കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ എ. നസീറ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉണ്ണിക്കൃഷ്ണൻ, അമ്പിളി മനോജ്, ഷ്വാൻസി, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മുനീർ പരുത്തിക്കുത്ത് എന്നിവർ സംസാരിച്ചു.

വിവിധ സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും അയൽകൂട്ടങ്ങളിലെയും പ്രതിനിധികളായ ഉദ്യോഗസ്ഥർ, ഉന്നതമേധാവികൾ എന്നിവർ പങ്കെടുത്തു. മാലിന്യമുക്ത കേരളത്തിന്റെ പ്രതീകമായ സ്വച്ഛ് ബ്രാൻഡ് അംബാസിഡറായി ചെയർമാൻ പി. ഷാജിയെ തിരഞ്ഞെടുത്തു. പരിപാടിയിൽ സ്വച്ഛ് ചാമ്പ്യന്മാരായി പെരിന്തൽമണ്ണ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, സി.ഡി.എസ്. ചെയർപേഴ്സൺ വിജയ, സന്നദ്ധപ്രവർത്തകനായ നിസാർ ജഡേജ എന്നിവരെ തിരഞ്ഞെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *