
Perinthalmanna Radio
Date: 15-01-2025
പെരിന്തൽമണ്ണ : ഫിഫ മഞ്ചേരി കാദറലി ഫുട്ബാൾ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ റിയൽ എഫ്സി തെന്നലയെ മറുപടിയില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണു ഫൈനലിൽ പ്രവേശിച്ചത്. ഇന്നു ടൂർണമെന്റിന്റെ അവസാന സെമി ഫൈനൽ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, കാർഗിൽ ജൂബിലി അഭിലാഷ് കുപ്പൂത്തും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികളും ഫിഫ മഞ്ചേരിയും കാദറലി ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഏറ്റുമുട്ടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
