
Perinthalmanna Radio
Date: 16-01-2025
പെരിന്തൽമണ്ണ: ഒരു മാസമായി നടന്ന കാദറലി ഫുട്ബോൾ ആവേശത്തിന്റെ ഫൈനൽ നാളെ (17-01-25) വെള്ളിയാഴ്ച നടക്കും. ഫൈനൽ മത്സരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് വില്പന നാളെ നാല് മണിക്ക് തന്നെ തുടങ്ങുമെന്ന് ടൂർണമെന്റ് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടക്കുന്ന കലാശപ്പോരിൽ അഭിലാഷ് കുപ്പൂത്ത് ഫിഫാ മഞ്ചേരിയെ നേരിടും.
………………………………………..
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
