അമ്മിനിക്കാട്- ഒടമല- പാറൽ റോഡിൽ ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 19-02-2025

പെരിന്തൽമണ്ണ: അമ്മിനിക്കാട്- ഒടമല- പാറൽ റോഡിൽ അമ്മിനിക്കാട് മുതൽ ഒടമല പള്ളി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച (ഫെബ്രുവരി 21) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അമ്മിനിക്കാട് – മേക്കരവ് – ആനമങ്ങാട് റോഡ്, താഴെക്കോട് – മുതിരമണ്ണ – തൂത റോഡ് എന്നീ വഴികളിൽ തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *