
റംസാന്‍ – 7
Perinthalmanna Radio
Date: 08-03-2025
ഇന്നത്തെ നിസ്‌കാരസമയം
▪️സുബ്ഹി : 05:23 AM
▪️ളുഹ്‌ർ: 12:40 PM
▪️അസർ: 04:00 PM
▪️മഗ്‌രിബ്: 06:40 PM
▪️ഇശാഅ്: 07:49 PM
റംസാൻ സന്ദേശം
“ആരേയും വേദനിപ്പിക്കരുത്.. വേദനകൾ പ്രാർത്ഥനകളായി മാറുമ്പോൾ വേദനിപ്പിച്ചവർക്ക് അത് പരീക്ഷണങ്ങളായി ഭവിച്ചേക്കാം. അക്രമിക്കപ്പെട്ടവരുടെ പ്രാർത്ഥന നീ സൂക്ഷിക്കുക. അതിനും അള്ളാഹുവിനും ഇടയിൽ യാതൊരു മറയുമില്ല..!!”
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
