
റംസാന്‍ – 9
Perinthalmanna Radio
Date: 10-03-2025
ഇന്നത്തെ നിസ്‌കാരസമയം
▪️സുബ്ഹി : 05:23 AM
▪️ളുഹ്‌ർ: 12:40 PM
▪️അസർ: 04:00 PM
▪️മഗ്‌രിബ്: 06:40 PM
▪️ഇശാഅ്: 07:49 PM
*റംസാൻ സന്ദേശം*
“സ്രഷ്ടാവിൻെറ കാരുണ്യം വർഷിക്കുന്ന റമദാൻ മാസങ്ങളുടെ നേതാവാണ് റമദാന്‍. നന്മകള്‍ക്ക് കുറഞ്ഞത് 70 ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. ലോകത്ത് കൂടുതല്‍ വായിക്കപ്പെടുന്ന വിശുദ്ധ ഖുര്‍ആൻെറ അവതരണ മാസം കൂടിയാണിത്. ഖുര്‍ആനിലെ ആദ്യ വചനങ്ങള്‍ നല്‍കുന്ന സന്ദേശം വായിക്കുക, എഴുതുക എന്നതാണ്. വായനയും എഴുത്തുമാണ് മനുഷ്യന് ശക്തി പകരുന്നത്. റമദാനില്‍ സ്രഷ്ടാവിൻെറ കാരുണ്യം കരകവിഞ്ഞൊഴുകുന്നതായി നോമ്പുകാര്‍ക്ക് ബോധ്യപ്പെടാറുണ്ട്. ആദ്യ പത്ത് കാരുണ്യത്തിൻ്റേതാണ്. രണ്ടാമത്തെ പത്ത് പാപ മോചനത്തിൻ്റേതും മൂന്നാമത്തെ പത്ത് നരക മോചനത്തിൻ്റേതുമാണ്.”
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
