
റംസാന്‍ – 15
Perinthalmanna Radio
Date: 16-03-2025
ഇന്നത്തെ നിസ്‌കാരസമയം
▪️സുബ്ഹി : 05:20 AM
▪️ളുഹ്‌ർ: 12:39 PM
▪️അസർ: 03:58 PM
▪️മഗ്‌രിബ്: 06:40 PM
▪️ഇശാഅ്: 07:49 PM
റംസാൻ സന്ദേശം
“പാപ കറ കഴുകി കളഞ്ഞ് മനസ്സ് ശുദ്ധീകരിക്കേണ്ട മാസമാണ് റമദാൻ. വിനയം, കരുണ, ദയ, അലിവ്, സത്പ്രവർത്തി, സദ്ഗുണം, മനുഷ്യത്വം ഇതൊക്കെ ജീവിതത്തിൽ ദിനചര്യ ആക്കുന്നവന് പരമകാരുണികനായ അല്ലാഹു ജന്നയുടെ വാതിൽ എപ്പോഴും തുറന്നിടും “
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
