പെരിന്തൽമണ്ണയിൽ ഇന്നും നാളെയും  ജലവിതരണം തടസ്സപ്പെടും

Share to

Perinthalmanna Radio
Date: 23-03-2025

പെരിന്തൽമണ്ണ: കേരള വാട്ടർ അതോറിറ്റി പിഎച്ച് സെക്ഷൻ പെരിന്തൽമണ്ണ ഓഫീസിന് കീഴിലുള്ള കട്ടുപ്പാറ റോ വാട്ടർ പമ്പ് ഹൗസിൽ എച്ച്. ടി ബ്രേക്കർ തകരാറിൽ ആയതിനാൽ അറ്റകുറ്റ പ്രവൃത്തി ചെയ്യുന്നതിനായി പമ്പിങ് താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ആയത് കൊണ്ട് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലേക്കും അങ്ങാടിപ്പുറം, പുലാമന്തോൾ, ഏലംകുളം എന്നീ പഞ്ചായത്തുകളിലേക്കും ഇന്നും നാളെയും (മാർച്ച് 23,24 തിയ്യതികളിൽ) ജല വിതരണം തടസപ്പെടുന്നതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *