
Perinthalmanna Radio
Date: 02-04-2025
പെരിന്തൽമണ്ണ: ചെറുകര- അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ എട്ട് മുതൽ തിങ്കളാഴ്ച വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
പെരിന്തൽമണ്ണ- പട്ടാമ്പി റോഡിലൂടെ പോകുന്ന വാഹനങ്ങൾ പുളിങ്കാവ്- ചീരട്ടാമല- പരിയാപുരം- അങ്ങാടിപ്പുറം വഴിയോ പുലാമന്തോൾ- ഓണപ്പുട- അങ്ങാടിപ്പുറം വഴിയോ തിരിഞ്ഞു പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
