ചെറുകര റെയിൽവേ ഗേറ്റ് നാളെ രാവിലെ മുതല്‍ അടച്ചിടും

Share to

Perinthalmanna Radio
Date: 05-04-2025

പെരിന്തൽമണ്ണ:  ചെറുകര – അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെറുകര  റെയിൽവേ ഗേറ്റ് നാളെ (ഏപ്രില്‍ 6 ഞായറാഴ്ച) രാവിലെ എട്ട് മുതൽ ഏപ്രില്‍ 7 തിങ്കളാഴ്ച വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
പെരിന്തൽമണ്ണ- പട്ടാമ്പി റോഡിലൂടെ പോകുന്ന വാഹനങ്ങൾ പുളിങ്കാവ്- ചീരട്ടാമല- പരിയാപുരം- അങ്ങാടിപ്പുറം വഴിയോ പുലാമന്തോൾ- ഓണപ്പുട- അങ്ങാടിപ്പുറം വഴിയോ തിരിഞ്ഞു പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *