
Perinthalmanna Radio
Date: 05-06-2025
പെരിന്തൽമണ്ണ: തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ വാഹന ഗതാഗതം ഞായറാഴ്ച (ജൂൺ എട്ട്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അമ്മിനിക്കാട് – ഒടമല- പാറല്‍ റോഡിലൂടെയും മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നാട്ടുകൽ – പാലോട് – മുറിയങ്കണ്ണി – വെള്ളിനേഴി- കാറല്‍മണ്ണ റോഡിലൂടെയും പോകണമെന്ന് അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
