പെരിന്തല്‍മണ്ണ ടൗണ്‍ഹാള്‍ ഉദ്ഘാടനത്തിന് സജ്ജമായി

Share to


Perinthalmanna Radio
Date: 09-06-2025

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗര മധ്യത്തിലെ ടൗണ്‍ ഹാള്‍ ഉദ്ഘാടനത്തിന് സജ്ജമായി. ഈമാസം അവസാനത്തോടെ തുറന്നു കൊടുക്കാനാകും. മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ എന്നറിയപ്പെട്ടിരുന്ന ടൗണ്‍ ഹാള്‍ കാലപ്പഴക്കം കാരണം 2019 ലാണ് പൊളിച്ച്‌ നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്.

2020ല്‍ ഏഴു കോടി ചെലവില്‍ നവീകരണം പൂർത്തിയാക്കാൻ നിശ്ചയിച്ച്‌ പ്രവൃത്തി തുടങ്ങി.എന്നാല്‍ നാലു കോടി ചെലവിട്ട് ഭാഗികമായി നില്‍ക്കുന്ന ടൗണ്‍ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡർ നല്‍കേണ്ടിവന്നു. പൊതുമേഖല സ്ഥാപനമായ എഫ്‌ഐടിയാണ് നിർമാണം ഏറ്റെടുത്തത്. 
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *