
Perinthalmanna Radio
Date: 01-07-2025
പെരിന്തൽമണ്ണ: കേരളത്തിലെ വിവിധ KSRTC ബസ് സ്റ്റേഷനുകളിലെ ലാൻഡ് ഫോൺ നമ്പറുകൾ ഇന്ന് (ജൂലൈ 1) മുതൽ ഒഴിവാക്കി. പകരം യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമാവുന്ന വിധത്തിൽ പുതിയ മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു.
🚌 KSRTC ബസ് സ്റ്റേഷനുകളുടെ പുതിയ മൊബൈൽ നമ്പറുകൾ (01-07-2025 മുതൽ നിലവിൽ)
📍 സ്ഥലം & നമ്പറുകൾ:
📌 പെരിന്തൽമണ്ണ – 9188933806
📌 പാലക്കാട് – 9188933800
📌 മലപ്പുറം – 9188933803
📌 പൊന്നാനി – 9188933807
📌 തിരൂർ – 9188933808
📌 തിരുവമ്പാടി – 9188933812
📌 തൊട്ടിൽപ്പാലം – 9188933813
📌 സുൽത്താൻബത്തേരി – 9188933819
📌 ബാംഗ്ലൂർ സാറ്റലൈറ്റ് – 9188933820
📌 മൈസൂർ – 9188933821
📌 കാസർഗോഡ് – 9188933826
📌 തിരുവനന്തപുരം സെൻട്രൽ – 9188933717
📌 തൃശൂർ – 9188933797
📌 ആലുവ – 9188933776
📌 ആറ്റിങ്ങൽ – 9188933701
📌 കന്യാകുമാരി – 9188933711
📌 ചെങ്ങന്നൂർ – 9188933750
📌 ചങ്ങനാശ്ശേരി – 9188933757
📌 ചേർത്തല – 9188933751
📌 എടത്വാ – 9188933752
📌 ഹരിപ്പാട് – 9188933753
📌 കായംകുളം – 9188933754
📌 മാവേലിക്കര – 9188933756
📌 ഗുരുവായൂർ – 9188933792
📌 ആറ്യങ്കാവ് – 919188933727
📌 അടൂർ – 9188933740
📌 ആലപ്പുഴ – 9188933748
📌 കൊട്ടാരക്കര – 9188933732
📌 കോന്നി – 9188933741
📌 കുളത്തുപ്പുഴ – 9188933734
📌 മലപ്പള്ളി – 9188933742
📌 മൂന്നാർ – 9188933771
📌 മൂലമറ്റം – 9188933770
📌 പാലാ – 9188933762
📌 പത്തനംതിട്ട – 9188933744
📌 പത്തനാപുരം – 9188933735
📌 പന്തളം – 9188933743
📌 പുനലൂർ – 9188933736
📌 റാന്നി – 9188933745
📌 തിരുവല്ല – 9188933746
📌 തൊടുപുഴ – 9188933775
📌 തെങ്കാശി – 919188933739
📌 പാപ്പനംകോട് – 9188933710
📌 CAPE– 9188933711
📢 KSRTC ഇപ്പോൾ ലാൻഡ്ഫോണുകൾ ഒഴിവാക്കി പുതിയ മൊബൈൽ നമ്പറുകൾ ആണ് ഉപയോഗിക്കുന്നത്.
✅ ഇനി സംശയങ്ങൾക്ക് നേരിട്ട് ഈ നമ്പറുകളിൽ ബന്ധപ്പെടാം!
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
