ശക്തമായ കാറ്റിൽ അങ്ങാടിപ്പുറത്ത് മരം വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു

Share to


Perinthalmanna Radio
Date: 25-07-2025

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ ഇന്ന് വൈകുന്നേരത്തെ ശക്തമായ കാറ്റിൽ  വലിയ മരം റോഡിലേക്ക് വീണു.  മരം റോഡിൽ വീണതിനെ തുടർന്ന്  ഗതാഗതം തടസപ്പെട്ടു. മര ചില്ലകൾ വാഹനങ്ങള്‍ക്ക് മൂകളിലേക്ക് വീണെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മരം മുറിച്ചു മാറ്റാനുള്ള പ്രവർത്തനം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തുടരുകയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *