അങ്ങാ‌ടിപ്പുറത്ത് ചന്ദ്രകിരണം തെരുവുവിളക്ക് പദ്ധതി തുടങ്ങി

Share to


Perinthalmanna Radio
Date: 10-08-2025
———————————————-
This News Sponsored by
——————————————

ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം

▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട്

▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്

▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും

▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.

▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.

  കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
📞9961902864
——————————————-
അങ്ങാടിപ്പുറം ∙ പഞ്ചായത്തിൽ ചന്ദ്രകിരണം തെരുവ് വിളക്ക് പദ്ധതി തുടങ്ങി. ഓരോ വാർ

ഡിലും 65 വീതം പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

45 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയിൽ 1500 ഓളം പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കും.

അങ്ങാടിപ്പുറം കോട്ട പറമ്പിൽ നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.പി.സഈദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു ,സെലീന താണിയൻ, ഫൗസിയ തവളേങ്ങൽ, പഞ്ചായത്തംഗം പി.പി.ശിഹാബ്, കെ.ടി.അൻവർ, ടി.മുഹമ്മദ് ബഷീർ, ജസീന അങ്കകാട്ടിൽ, കെ.ദാമോദരൻ, എ.ഖദീജ, എ.ഷംസാദ് ബീഗം എന്നിവർ പ്രസംഗിച്ചു. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *