വളാഞ്ചേരി – അങ്ങാടിപ്പുറം റോഡില്‍ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Share to


Perinthalmanna Radio
Date: 29-08-2025

പെരിന്തൽമണ്ണ: വളാഞ്ചേരി – അങ്ങാടിപ്പുറം റൂട്ടിൽ വെങ്ങാട് ഗോകുലം മുതല്‍ മാലാപറമ്പ് പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ആഗസ്റ്റ് 29) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *