പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെയും മറ്റന്നാളും അടച്ചിടും

Share to


Perinthalmanna Radio
Date: 08-09-2025

പെരിന്തൽമണ്ണ: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെ (സെപ്റ്റംബര്‍ 9) ന് രാവിലെ എട്ട് മുതല്‍ മറ്റന്നാൾ (സെപ്റ്റംബര്‍ 10) ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍ ഓരാടംപാലം വഴിയോ പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയോ പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *