കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി

Share to


Perinthalmanna Radio
Date: 11-09-2025

പെരിന്തൽമണ്ണ:  കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ മാർച്ചും പ്രതിഷേധ ധർണയും നടത്തി. കെപിസിസി സെക്രട്ടറി വി.ബാബുരാജ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ടി.കെ.രാജേന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. കെപിസിസി അംഗങ്ങളായ കെ.ടി.അജ്മൽ, ബെന്നി തോമസ്, ഡിസിസി സെക്രട്ടറിമാരായ സി.കെ.ഹാരിസ്, സി.സുകുമാരൻ, യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, എം.പി.ഫസൽ മുഹമ്മദ്, ഡിസിസി അംഗങ്ങളായ ഷാജി കട്ടുപ്പാറ, ടി.പി.മോഹൻദാസ്‌, മണ്ഡലം പ്രസിഡന്റുമാരായ ഷിബു ചെറിയാൻ, ഹുസൈൻ മാടാല, ഓങ്ങല്ലൂർ ഹമീദ്, കെ.കെ.മുഹമ്മദ് ബഷീർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഫീഖ് ചക്കാലി, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഭാരതി, ദലിത് കോൺഗ്രസ് പ്രസിഡന്റ് ദിനേശ് കണക്കഞ്ചേരി, കെഎസ്‌യു പ്രസിഡന്റ്‌ നിയാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *