
Perinthalmanna Radio
Date: 15-09-2025
പെരിന്തൽമണ്ണ: കുന്നത്ത് ബക്കറിന്റെ സ്പോൺസർമാരായ ഉമ്മ റാഷിദ് കുടുംബത്തിൻ്റെ സഹായത്തോടെ പാതായ്ക്കര മേഖല ഗ്ലോബൽ കെഎംസിസി നിർമ്മിച്ചു നൽകിയ വാട്ടർ പ്യൂരിഫയർ എംഎൽഎ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്ലോബൽ കെഎംസിസി ട്രഷറർ മുർഷിദ് തങ്ങൾ അധ്യക്ഷത വഹിച്ചു പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പച്ചരി ഫാറൂഖ് മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് മണ്ണെങ്കൽ ഹബീബ് ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ അഷറഫ് പൂക്കോടൻ കുറ്റീരി മുസ്തഫ, ചോലമുഖത്ത് മൊയ്ദുട്ടി , മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ പച്ചീരി ജലാൽ,വാർഡ് ട്രഷറർ താണിയൻ അസീസ്, കുറ്റീരി മൂസ, സ്രാമ്പിക്കൽ ബാബു, സുമിന സ്രാമ്പിക്കൽ, ഇസ്മായിൽ മാസ്റ്റർ മാഷ് കുട്ടിപ്പാറ , റഷീദ് താണിയൻ എന്നിവർ സംസാരിച്ചു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
