പെരിന്തല്‍മണ്ണ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകൾ

Share to


Perinthalmanna Radio
Date: 16-10-2025

പെരിന്തൽമണ്ണ ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. ഓരോ പഞ്ചായത്തുകളിലെയും സംവരണ വാർഡുകൾ ചുവടെ (ബാക്കി വരുന്ന വാർഡുകളെല്ലാം ജനറൽ വാർഡുകളാണ്).

*ആലിപറമ്പ് ഗ്രാമ പഞ്ചായത്ത്*

*▪️പട്ടികജാതി സംവരണം*
* 09 വട്ടപറമ്പ്
*▪️പട്ടികജാതി സ്ത്രീ സംവരണം*
* 10 കോരംകോട്
* 19 കൂത്തുപറമ്പ്

*▪️സ്ത്രീ സംവരണം*
* 01 ചെത്തനാംകുറുശ്ശി,
* 04 ഒടമല,
* 05 എടത്തറ,
* 07 വാഴേങ്കട ,
* 08 ബിടാത്തി, 
* 13 കാമ്പ്രം,
* 14 കൊടക്കാപറമ്പ്,
*  17 തൂത നോര്‍ത്ത്,
*  18 തൂത സൗത്ത്,
* 21 ഈസ്റ്റ് മണലായ
*▪️ജനറൽ*
* മറ്റു വാർഡുകൾ എല്ലാം ജനറൽ വാർഡുകൾ

*ഏലംകുളം ഗ്രാമ പഞ്ചായത്ത്*

*▪️പട്ടികജാതി സംവരണം*
* 01 ചെറുകര

*▪️പട്ടികജാതി സ്ത്രീ സംവരണം*
* 05 ചങ്ങണംപറ്റ
*▪️സ്ത്രീ സംവരണം*
* 02 ആലുംകൂട്ടം,
* 04 പാറക്കല്‍മുക്ക്, 
* 06 ഈത്തേപറമ്പ്,
* 07 ചേനാംപറമ്പ്,
* 10 മലയങ്ങാട്,
* 12 കോരകുത്ത്,
* 13 തെക്കുംപുറം,
* 18 പുളിങ്കാവ്

*▪️ജനറൽ*
* മറ്റു വാർഡുകൾ എല്ലാം ജനറൽ വാർഡുകൾ

*മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്*

*▪️പട്ടികജാതി സംവരണം*
* 14 ചെമ്മാണിയോട് വെസ്റ്റ്
*▪️പട്ടികജാതി സ്ത്രീ സംവരണം*
* 15 ചെമ്മാണിയോട്
*▪️സ്ത്രീ സംവരണം*
* 01 എടയാറ്റൂര്‍,
* 03 ഒലിപ്പുഴ,
* 07 വലിയപറമ്പ് സൗത്ത്,
* 08 വെള്ളിയാര്‍,
* 09 ഉച്ചാരക്കടവ്,
* 12 വളയപ്പുറം, 
* 16 മേലറ്റൂര്‍ ടൗണ്‍,
* 18 കാട്ടുചിറ

*▪️ജനറൽ*
* മറ്റു വാർഡുകൾ എല്ലാം ജനറൽ വാർഡുകൾ

*കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്*

*▪️പട്ടികജാതി സംവരണം*
* 04 കൊണ്ടിപറമ്പ്
*▪️പട്ടികജാതി സ്ത്രീ സംവരണം*
* 13 പട്ടിക്കാട് ഈസ്റ്റ്
*▪️സ്ത്രീ സംവരണം*
* 05 ആക്കപ്പറമ്പ്,
* 06 ചെമ്മന്തട്ട,
* 07 പൂന്താവനം ,
* 08  19-ാം മൈല്‍,
* 11 കണ്ണ്യാല, 
* 14 പട്ടിക്കാട് വെസ്റ്റ്,
* 16 മുള്ള്യാകുര്‍ശി നോര്‍ത്ത്,
* 18 നെന്മിനി വെസ്റ്റ്,
* 19 നെന്മിനി ഈസ്റ്റ്,
* 21 തച്ചിങ്ങനാടം

*▪️ജനറൽ*
* മറ്റു വാർഡുകൾ എല്ലാം ജനറൽ വാർഡുകൾ

*താഴേക്കോട് ഗ്രാമ പഞ്ചായത്ത്*

*▪️പട്ടികജാതി സംവരണം*
* 11 കാഞ്ഞിരത്തടം
*▪️പട്ടികജാതി സ്ത്രീ സംവരണം*
* 13 മടാമ്പാറ,
* 22 മരുതല
*▪️സ്ത്രീ സംവരണം*
* 01 പാണമ്പി,
* 02 കൊടികുത്തി,
* 09 കൊമ്പാക്കല്‍കുന്ന്,
* 10 കുന്നത്ത് വട്ട , 
* 14 മാന്തോണികുന്ന്,
* 15 മാട്ടറക്കല്‍,
* 16 നെല്ലിപറമ്പ്,
* 18 കാപ്പുപറമ്പ്,
* 20 താഴേക്കോട്,
* 21 മുതിരമണ്ണ

Share to

Leave a Reply

Your email address will not be published. Required fields are marked *