തേക്കിൻകോട് ഗ്രൗണ്ടിൻ്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കം

Share to


Perinthalmanna Radio
Date: 19-10-2025

പെരിന്തൽമണ്ണ: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമായി തേക്കിൻകോട് ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. നഗരസഭയുടെ ബജറ്റിൽ 25 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പ്രവൃത്തികൾ ആരംഭിച്ചത്.

തേക്കിൻകോട് പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് ഗ്രൗണ്ട് നവീകരണത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. മികച്ച സൗകര്യങ്ങളോടുകൂടി പ്രദേശത്തെ കായിക, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകർന്നു നൽകുമെന്നാണ് പ്രതീക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *