
Perinthalmanna Radio
Date: 23-10-2025
പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷനിലെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ഗോഡൗണിന് തീപിടിച്ചു. പെരിന്തൽമണ്ണയിൽ നിന്നെത്തിയ രണ്ട് ഫയർ യൂണിറ്റും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഷഫീദ് പാതായ്ക്കര, സുബീഷ് പരിയാപുരം, സനൂബ് തട്ടാരക്കാട്, ഫാറൂഖ് പൂപ്പലം, അമ്പിളി ജിജൻ, വാഹിദ അബു, ജിൻഷാദ്പൂപ്പലം, സിന്ധു മാനത്ത് മങ്കലം, വിനോദ് മുട്ടുങ്ങൽ തുടങ്ങിവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
