തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 27 വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Share to


Perinthalmanna Radio
Date: 27-11-2025

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍:

*(ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍)*

*നിലമ്പൂര്‍ ബ്ലോക്ക്:* (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

*കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചേലേമ്പ്ര പഞ്ചായത്തുകള്‍)- കൊണ്ടോട്ടി മേലങ്ങാടിയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

*വണ്ടൂര്‍ ബ്ലോക്ക് : (വണ്ടൂര്‍, തിരുവാലി, മമ്പാട്, പോരൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകള്‍)- വി.എം.സി. ജി.എച്ച്.എസ്.എസ് വണ്ടൂര്‍.

*കാളികാവ് ബ്ലോക്ക്: (കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, അമരമ്പലം, കരുളായി, എടപ്പറ്റ പഞ്ചായത്തുകള്‍)- ജിഎച്ച്.എസ് അഞ്ചച്ചവിടി.

*അരീക്കോട് ബ്ലോക്ക്: (അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, എടവണ്ണ, പുല്‍പ്പറ്റ കുഴിമണ്ണ, ചീക്കോട്, കാവന്നൂര്‍ പഞ്ചായത്തുകള്‍)- ജി.എച്ച്.എസ്.എസ് അരീക്കോട്.

*മലപ്പുറം ബ്ലോക്ക്: (ആനക്കയം, പൊന്മള, കോഡൂര്‍, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകള്‍)- മലപ്പുറം ഗവ. കോളേജ്.

*പെരിന്തല്‍മണ്ണ ബ്ലോക്ക്: (ആലിപ്പറമ്പ്, ഏലംകുളം, മേലാറ്റൂര്‍, കീഴാറ്റൂര്‍, താഴെക്കോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍)- ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ.

*മങ്കട ബ്ലോക്ക്:(മക്കരപ്പറമ്പ്, മങ്കട, പുഴക്കാട്ടിരി, മൂര്‍ക്കനാട്, കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്തുകള്‍)- ഗവ. പോളിടെക്നിക് കോളേജ് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം.

*കുറ്റിപ്പുറം ബ്ലോക്ക്: (ആതവനാട്, എടയൂര്‍, ഇരുമ്പിളിയം, കല്പകഞ്ചേരി, കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകള്‍)- എം.ഇ.എസ് കെ.വി.എം കോളേജ്, വളാഞ്ചേരി.

*താനൂര്‍ ബ്ലോക്ക്: (പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍, വളവന്നൂര്‍, പെരുമണ്ണ ക്ലാരി പഞ്ചായത്തുകള്‍)- താനൂ

Share to

Leave a Reply

Your email address will not be published. Required fields are marked *