കൊടിക്കുത്തിമല റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Share to


Perinthalmanna Radio
Date: 14-12-2025

പെരിന്തൽമണ്ണ:
കൊടിക്കുത്തിമല റോഡിൽ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് ഡിസംബർ 14 (ഞായർ) മുതൽ റോഡിലൂടെ വാഹന ഗതാഗതം നിയന്ത്രിക്കും. റോഡിന്റെ ടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ അമ്മിനിക്കാട് മുതൽ കൊടിക്കുത്തിമല റോഡിലൂടെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *