പെരിന്തൽമണ്ണയിലെ ഇന്നത്തെ  ഹർത്താൽ പിൻവലിച്ചു

Share to


Perinthalmanna Radio
Date: 22-12-2025

പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താൻ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി പെരിന്തൽമണ്ണ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. 
………………………………………..
*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*
———————————————-
*പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
*®Perinthalmanna Radio*
*വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ*

Share to

Leave a Reply

Your email address will not be published. Required fields are marked *