
Perinthalmanna Radio
Date: 05-03-2026
അങ്ങാടിപ്പുറം: വളാഞ്ചേരി- അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വളാഞ്ചേരി ഭാഗത്ത് നിന്നും അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മലശ്ശേരി- വളപുരം- വെങ്ങാട് റോഡിലൂടെയും കൊളത്തൂര്‍ – പടപ്പറമ്പ്- എടയൂര്‍ പൂക്കാട്ടിരി റോഡിലൂടെയും പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
