നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ; കേരളത്തിൽ ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്

Share to



Perinthalmanna Radio
Date: 15-03-2026

  കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തിയ്യതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 ന് ഇലക്ഷനും മെയ്‌ 4ന് വോട്ടെണ്ണലും നടക്കും. കേരളത്തിൽ 30471 പോളിങ് സ്റ്റേഷനുകളിലായി 2.70 കോടി വോട്ടർമാർ. എല്ലാ പോളിങ് സ്റ്റേഷനിലും വെബ്കാസ്റ്റിംഗ് ഉൾപെടുത്തിയായിരിക്കും ഇലക്ഷൻ ക്രമീകരിക്കുക. എല്ലാ പോളിങ് സ്റ്റേഷനികളിലും കുടിവെള്ളം, റാമ്പ്, വീൽചെയർ എന്നിവ ഉറപ്പാക്കും. ഭിന്നശേഷിക്കാർക് മുൻഗണന ഒരുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *