മദ്റസകൾക്ക് നാളെ അവധി

Share to

Perinthalmanna Radio
Date: 07-01-2023

കോഴിക്കോട്: സമസ്ത ആദർശ സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുന്നതിനാൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്സകൾക്ക് നാളെ (08-01-2023) അവധി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *