ഏലംകുളം  റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അടച്ചിടും

Share to

Perinthalmanna Radio
Date: 23-02-2023

പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ റെയില്‍ പാതയിലെ ഏലംകുളം റെയിൽവേ ഗേറ്റ്  ഈ മാസം 25ന് രാവിലെ ഒമ്പത് മണി മുതൽ 27 വൈകുന്നേരം ആറ് മണി വരെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *