അറ്റക്കുറ്റ പണികള്‍ക്കായി അടച്ചിരുന്ന ഏലംകുളം റെയിൽവേ ഗേറ്റ് തുറന്നു

Share to

Perinthalmanna Radio
Date: 27-02-2023

പെരിന്തൽമണ്ണ: അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന ഷൊർണൂർ – നിലമ്പൂർ റെയില്‍ പാതയിലെ ഏലംകുളം റെയിൽവേ ഗേറ്റ് തുറന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് ഏലംകുളം റെയിൽവേ ഗേറ്റ് അടച്ചത്. ഇന്ന് വൈകുന്നേരം ആറ് മണി വരെ അടച്ചിടും എന്നായിരുന്നു നേരത്തെ റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *