ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി

Share to

Perinthalmanna Radio
Date: 08-03-2023

പെരിന്തൽമണ്ണ: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കല്യാൺ ഹൈപ്പർ മാർക്കറ്റും കല്യാൺ സിൽക്‌സും പെരിന്തൽമണ്ണ ഐഎംഎ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. കല്യാണിലെ ജീവനക്കാരും കസ്റ്റമേഴ്സ്ഉം ക്യാമ്പിൽ പങ്കെടുത്തു. പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർമാൻ നസീറ ടീച്ചർ ഉൽഘാടനം നടത്തി. മാനേജർമാരായ സുധീർ, വിനോദ്, ലിനോജ്‌, വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *