റേഷൻ കടകൾക്ക് ഇന്ന് പ്രവര്‍ത്തി ദിനം

Share to

Perinthalmanna Radio
Date: 21-04-2023

സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 21/4/23 വെള്ളിയാഴ്ച പ്രവർത്തിദിനമാണെന്നും, പതിവ് പോലെ കടകൾ തുറക്കണമെന്നും , ശനിയാഴ്ച അവധി ആയിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു. നാളെ (22-04-2023) ശനിയാഴ്ച ചെറിയ പെരുന്നാൾ പ്രമാണിച്ച് റേഷന്‍ കടകൾക്ക് അവധിയായിരിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *