അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെ ഗതാഗതം നിരോധിച്ചു

Share to

Perinthalmanna Radio
Date: 31-05-2023

അങ്ങാടിപ്പുറം: വളാഞ്ചേരി- അങ്ങാടിപ്പുറം- വണ്ടൂർ- വടപുറം റോഡിൽ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ പുത്തനങ്ങാടി- പരിയാപുരം- അങ്ങാടിപ്പുറം റോഡ് ഉപയോഗ പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *