കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഖനനത്തിന് വിലക്ക്

Share to

Perinthalmanna Radio
Date: 05-07-2023

മലപ്പുറം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഖനനത്തിന് വിലക്ക്. എല്ലാ ഖനനവും നിര്‍ത്തി വയ്ക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *