
Perinthalmanna Radio
Date: 04-01-2024
പെരിന്തൽമണ്ണ : നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. ആദ്യ ക്വാർട്ടർ ഫൈനലിൽ അൽമദീന ചെർപ്പുളശ്ശേരിയും സ്‌കൈബ്ലൂ എടപ്പാളും തമ്മിൽ മത്സരിക്കും. ഇന്ന് മത്സരമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
