കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന്

Share to

Perinthalmanna Radio
Date: 15-01-2024

പെരിന്തൽമണ്ണ : ഒരു മാസക്കാലമായി കാൽപ്പന്തുപ്രേമികൾക്ക് ആവേശമേറ്റി നടന്നുവരുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ തിങ്കളാഴ്ച നടക്കും. ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സ്‌കൈബ്ലൂ എടപ്പാളും ഏറ്റുമുട്ടും.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലിൽ കെ.എം.ജി. മാവൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലിലെത്തിയത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *