ഈ മാസം 28, 29 തിയ്യതികളിൽ മദ്റസകൾക്ക് അവധി

Share to

Perinthalmanna Radio
Date: 25-01-2024

പെരിന്തൽമണ്ണ: 28ന് ബംഗളുരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെയും മുഅല്ലിമുകളുടെയും സൗകര്യം പരിഗണിച്ച് ഈ മാസം  28, 29 തീയതികളിൽ (ഞായർ, തിങ്കള്‍) സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് അവധി നൽകാൻ എസ്.കെ.ഐ.എം.വി ബോർഡ് നിർവാഹക സമിതി യോഗം തീരുമാനിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *