
Perinthalmanna Radio
Date: 28-01-2024
പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ നിന്നും സ്ഥലം മാറി പോകുന്ന ഡിവൈഎസ്പി സന്തോഷ് കുമാറിനെ കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ യൂണിറ്റ് ആദരിച്ചു.
കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ യൂണിറ്റിൻ്റെ ഉപഹാരം KHRA പെരിന്തല്‍മണ്ണ യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണന്‍, യൂനിറ്റ് ട്രഷറർ അബ്ദു റഹ്മാന്‍, ഷുക്കൂര്‍, ബാബു. തുടങ്ങിയവർ ചേർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന് നല്‍കി ആദരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
