
Perinthalmanna Radio
Date: 02-02-2024
പെരിന്തൽമണ്ണ നഗരസഭയിലെ ടൗൺ ഹാൾ- കമ്മുട്ടിപ്പടി- നമ്പിയാർപ്പടി- ഈസ ഹാജി- മണ്ണാർമല റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി രണ്ട്) മുതൽ ഈ മാസം എട്ട് വരെ ടൗൺ ഹാൾ ജംഗ്ഷൻ മുതൽ കക്കൂത്ത് നമ്പ്യാർപടി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
