
Perinthalmanna Radio
Date: 05-02-2024
അങ്ങാടിപ്പുറം ∙ 5 ദിവസങ്ങളിലായി നടന്ന പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ചയും അനുസ്‌മരണ സമ്മേളനവും സമാപിച്ചു. ദുആ സമ്മേളനത്തിൽ വലിയുദ്ദീൻ ഫൈസി വാഴക്കാട് പ്രാർഥനയ്‌ക്ക് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് സുബൈർ ഫൈസി ചെമ്മലശ്ശേരി ആധ്യക്ഷ്യം വഹിച്ചു.
ശുഹദാ മഖാമിൽ നടന്ന ഖത്തം ദുആയ്‌ക്ക് തെയ്യോട്ടുചിറ ഖാസി ഷുക്കൂർ മദനി നേതൃത്വം നൽകി. തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെയാണ് സമാപനമായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
