മേയ് 25 മുതൽ ജൂൺ 1 വരെ മദ്രസകൾക്ക് ബലിപെരുന്നാൾ അവധി
Perinthalmanna RadioDate: 22-05-2026 പെരിന്തൽമണ്ണ: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ മദ്രസകൾക്ക് മേയ് 25 മുതൽ ജൂൺ 1 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. ഹിജ്റ വർഷം 1447 ദുൽഹിജ്ജ 7 മുതൽ 14 വരെയുള്ള ദിവസങ്ങളിലാണ് അവധി നിശ്ചയിച്ചിട്ടുള്ളത്.പെരുന്നാൾ അവധിക്ക് ശേഷം ജൂൺ 2-ാം തീയതി ചൊവ്വാഴ്ച മുതൽ മദ്രസകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t---------------------------------------------®Perinthalmanna...





