മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്; സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വൊളണ്ടിയര്‍മാര്‍ക്ക്

Share to


Perinthalmanna Radio
Date: 02-04-2026

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്. ജില്ലാ കളക്ടർ വിനയ് ഗോയലിന്റെ ചേംബറില്‍ ചേർന്ന യോഗത്തിലാണ് ജില്ലയിലെ 3,689 ബൂത്തുകളിലും വൊളണ്ടിയർമാരുടെ സേവനം കുടുംബശ്രീ മെമ്പർമാർ മുഖേന ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കും ഗർഭിണികള്‍ക്കും സേവനം നല്‍കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *